തൃശൂർ : സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കാന്‍ വേണ്ടിയല്ല. ആ വ്യവസ്ഥിതിയെ ബലപ്പെടുത്താനായിട്ടാണ് യാത്ര. ഒരു ശുദ്ധീകരണമാണ് ലക്ഷ്യം . കരുവന്നൂർ നാളെ അങ്ങ് കണ്ണൂരിലേക്കും, മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിക്കാം, സുരേഷ് ഗോപി പറഞ്ഞു. സഹകരണ മേഖലയിലെ […]