Kerala Mirror

June 10, 2024

ചരിത്രവിജയം നേടിയിട്ടും സഹമന്ത്രിസ്ഥാനം: സുരേഷ് ഗോപി അതൃപ്‌തനെന്ന് സൂചന

ന്യൂഡൽഹി: തൃശൂരിൽ ചരിത്രവിജയം നേടിയിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിൽ സുരേഷ് ഗോപിയ്‌ക്ക് അതൃപ്‌തിയെന്ന് സൂചന. പദവി ഉപേക്ഷിക്കാൻ താരം ആഗ്രഹിക്കുന്നതായി അടുത്ത വൃത്തങ്ങളാണ് സൂചന നൽകിയത്. പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതടക്കം നാലോളം സിനിമകൾക്ക് […]