Kerala Mirror

July 16, 2024

സികെ പത്മനാഭനെതിരേ സുരേഷ്‌ഗോപി ; ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കും

തിരുവനന്തപുരം: ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ തനിക്കെതിരേ നടത്തിയ പരാമര്‍ശത്തിലെ അതൃപ്തി പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിക്കാന്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശൂരില്‍ ബി.ജെ.പിക്കായി ജയം നേടിയിട്ടും സി.കെ. പത്മനാഭനെപ്പോലെുള്ളവര്‍ നടത്തുന്ന […]