Kerala Mirror

May 28, 2024

അരവിന്ദ് കേജ്രിവാളിൻ്റെ ജാമ്യാപേക്ഷ; ചീഫ് ജസ്റ്റിസിന് കൈമാറി സുപ്രീം കോടതി ബെഞ്ച്

ന്യൂഡൽഹി : ആരോഗ്യ കാരണങ്ങളാൽ ഇടക്കാല ജാമ്യം 7 ദിവസത്തേക്ക് കൂടി നീട്ടണമെന്നവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രി വാള്‍ സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കുന്നത് വിസമ്മതിച്ച് സുപ്രിം കോടതി. എന്നാൽ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് […]