Kerala Mirror

May 22, 2025

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; രാജസ്ഥാന്‍ ബിജെപി എംഎൽഎയുടെ മൂന്ന് വര്‍ഷത്തെ തടവുശിക്ഷ ശരിവെച്ച് സുപ്രിംകോടതി

ജയ്പൂര്‍ : സുപ്രിംകോടതിയും തള്ളിയതോടെ, ടൗൺ സബ് ഡിവിഷണൽ ഓഫീസറെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ തടവുശിക്ഷ വിധിച്ച രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൻവർലാൽ മീണ കോടതിയില്‍ കീഴടങ്ങി. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ മനോഹർ താനയിലെ കോടതിയിലാണ് […]