Kerala Mirror

December 11, 2023

പ്രത്യേകപദവി റദ്ദാക്കൽ: ജമ്മു കശ്‌മീരിന്റെ 
വിധി ഇന്ന്‌

ന്യൂഡൽഹി: ജമ്മു -കശ്‌മീരിന്‌ പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ ചോദ്യംചെയ്‌തുള്ള ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്‌ച വിധി പറയും. അനുച്ഛേദത്തിൽ മാറ്റംവരുത്താൻ പാർലമെന്റിന്‌ അധികാരമുണ്ടോയെന്ന മുഖ്യചോദ്യമാണ്‌ കോടതി പരിശോധിക്കുന്നത്‌. സംസ്ഥാനമായിരുന്ന […]