ന്യൂഡല്‍ഹി : രാജ്യത്തെ ജയിലുകളില്‍ തടവുകാരായ സ്ത്രീകള്‍ ഗര്‍ഭിണികളാകുന്ന സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത് സുപ്രീംകോടതി. ജയിലുകളിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി.ജസ്റ്റിസ് സഞ്ജയ് കുമാറും അഹ്സാനുദ്ദീൻ അമാനുള്ളയും അടങ്ങിയ ഡിവിഷൻ […]