Kerala Mirror

July 18, 2024

നീറ്റിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി; നാല് വിദ്യാർത്ഥികൾ സിബിഐ കസ്റ്റഡിയിൽ

ന്യൂ‍ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാവിഷയത്തിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി. പുനഃപരീക്ഷ ആവശ്യപ്പെടുന്ന വിദ്യാർഥികൾക്കു വേണ്ടിയുള്ള വാദമാണ് ആദ്യം. എത്ര വിദ്യാർഥികളാണ് സുപ്രീം കോടതിയിൽ ഹർജിയുമായി എത്തിയതെന്ന് അറിയിക്കാൻ സുപ്രീം കോടതി ദേശീയ പരീക്ഷ ഏജൻസിയോടു […]