Kerala Mirror

July 18, 2024

എല്ലാ വിദ്യാർഥികളെയും ബാധിച്ചെങ്കിൽ മാത്രം നീറ്റ് പുന:പരീക്ഷ: സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ​ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്രത്തോട് നിരവധി ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീംകോടതി. പരീക്ഷാ ക്രമക്കേടിൽ എത്ര വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ട്?, അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു?, കഴിഞ്ഞ വർഷങ്ങളിൽ ഉയർന്ന മാർക്ക് നേടിയവരുടെ എണ്ണം […]