ന്യൂഡല്‍ഹി: ഡിഎംകെ നേതാവ് കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍.രവിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മന്ത്രിയെ തിരിച്ചെടുക്കാനാവില്ലെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു.മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള അവകാശം […]