Kerala Mirror

April 25, 2025

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം; രാഹുല്‍ഗാന്ധി ഇനി സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ചാൽ സ്വമേധയാ കേസെടുക്കും : സുപ്രീം കോടതി

ന്യൂഡല്‍ഹി : വീര്‍സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് നിരുത്തരവാദ പ്രസ്താവന നടത്തരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. മേലില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. […]