Kerala Mirror

July 8, 2024

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; സ്വരാജിന്റെ ഹർജിയിൽ കെ ബാബുവിന് സുപ്രീംകോടതി നോട്ടീസ്

കൊച്ചി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ എം.സ്വരാജിന്റെ ഹർജിയില്‍ കെ.ബാബുവിന് സുപ്രീംകോടതി നോട്ടീസ്. തെരഞ്ഞെടുപ്പ് വിധി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ എം.സ്വരാജ് നൽകിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ച് ബാബു […]