Kerala Mirror

November 25, 2024

‘സോഷ്യലിസം, മതേതരത്വം അടിസ്ഥാന ഘടനയുടെ ഭാഗം’; ഭരണഘടനാ ഭേദഗതിക്കെതിരായ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി : ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. […]