Kerala Mirror

December 15, 2023

അലഹബാദ് ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല, ഗ്യാന്‍വാപി സര്‍വേ മാതൃകയില്‍ ഷാഹി ഈദ് ഗാഹ് മസ്ജിദിലും സർവേ

ഡൽഹി: മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദിലെ സർവേ നടത്താമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലവിൽ സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജനുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കാൻ മാറ്റി.മസ്ജിദുമായി ബന്ധപ്പെട്ട മറ്റൊരു ഹരജി […]