Kerala Mirror

April 22, 2024

ഷാരോൺ വധക്കേസിലെ  അന്തിമ റിപ്പോർട്ട് റദ്ദാക്കില്ല, ഗ്രീഷ്‌മയുടെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം ചേർത്തു കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്‌മയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗ്രീഷ്‌മ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. […]