Kerala Mirror

May 22, 2025

വഖഫ് ഭേദഗതി നിയമം : ഹരജി സുപ്രിംകോടതി വിധിപറയാൻ മാറ്റി

ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമത്തിന് എതിരായ ഹരജികൾ സുപ്രിംകോടതി വിധി പറയാൻ മാറ്റി. നിയമം സ്‌റ്റേ ചെയ്യണോ എന്നതില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാലവിധി പിന്നീട് പറയും. ഹരജിക്കാരുടേയും കേന്ദ്രത്തിൻ്റേയും വാദം പൂർത്തിയായി. […]