Kerala Mirror

September 2, 2024

ഒരാൾ തെറ്റുകാരനായാൽ അയാളുടെ വീട് പൊളിക്കാമോ? ബുൾഡോസർ രാജിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ബുൾഡോസർ രാജ് നടപ്പാക്കുന്നതിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി. ക്രിമിനൽ കേസുകളിൽ ആരോപണവിധേയനായ ഒരാളുടെ വീടെന്നതിന്റെ പേരിൽ എന്തിനാണ് അത് പൊളിക്കുന്നതെന്ന് കോടതി ചോദിച്ചു. രാജ്യത്താകെ ബുൾഡോസർ നീതി നടപ്പാക്കാനുള്ള ശ്രമങ്ങൾക്കെതിരെ കോടതി […]