ന്യൂഡൽഹി : തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജുവിന്റെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി നവംബർ ഏഴിലേക്ക് മാറ്റി. എതിർ കക്ഷികൾക്ക് മറുപടി നൽകാനാണ് സമയം നൽകിയത്. കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരേയാണ് ആന്റണി […]