Kerala Mirror

August 11, 2023

ഹൈക്കോടതികളില്‍ കൂട്ട ട്രാന്‍സ്ഫറുമായി സുപ്രീംകോടതി കൊളീജിയം

ന്യൂ​ഡ​ൽ​ഹി : അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള സൂ​റ​ത്ത് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വി​ധി​ക്ക് സ്റ്റേ ​നി​ഷേ​ധി​ച്ച ജ​സ്റ്റീ​സ് ഹേ​മ​ന്ദ് എം. ​പ്ര​ച്ഛ​ക് അ​ട​ക്കം ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യി​ലെ നാ​ല് ജ​ഡ്ജി​മാ​രെ സ്ഥ​ലം മാ​റ്റാ​ന്‍ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ർ​ശ. ജ​സ്റ്റീ​സ് […]