Kerala Mirror

July 12, 2024

ജസ്റ്റിസ്‌ നിതിൻ മധുകർ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

ന്യൂഡൽഹി : ജസ്റ്റിസ്‌ നിതിൻ മധുകർ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീംകോടതി കൊളിജീയം ശുപാർശ നൽകി. ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് […]