ഇലക്ടറല്‍ ബോണ്ടില്‍ തിരിച്ചടി ബിജെപി മുന്‍കൂട്ടി കണ്ടിരുന്നു. എന്നാലും ഇങ്ങനെ പൂട്ടിക്കളയുമെന്ന് വിചാരിച്ചിച്ചോ ? ഇല്ല . ഡിവൈ ചന്ദ്രചൂഡിനെപ്പോലൊരു ചീഫ് ജസ്റ്റിസ് ഇനി സുപ്രീംകോടതിയില്‍ ഉണ്ടാകാതിരിക്കാന്‍ നരേന്ദ്രമോദിയും അമിത് ഷായും ശ്രദ്ധിക്കുമെന്ന കാര്യം ഉറപ്പായി. […]