ന്യൂഡല്‍ഹി: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 19,000 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്കണമെന്ന കേരളത്തിന്റെ അടിയന്തര ആവശ്യത്തില്‍ ഇന്ന് വിശദമായ വാദം നടക്കും.വിഷയം […]