ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കും. കേസുകളിൽ വിശദമായി വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 237 ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്. പൗരത്വം നൽകുന്നത് ചോദ്യം ചെയ്യാൻ ഹരജിക്കാർക്ക് അവകാശമില്ലെന്ന് കേന്ദ്ര സർക്കാർ […]