ന്യൂഡൽഹി: പതിനായിരം കോടിയിലധികം രൂപ കടമെടുക്കാൻ അനുമതി തേടി കേരളം നൽകിയ ഹർജിയിൽ സുപ്രീംകോടതി തിങ്കളാഴ്ച ഇടക്കാല ഉത്തരവിറക്കും. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ […]