Kerala Mirror

January 16, 2024

ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ് : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യു​ടെ നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യു​ടെ നോ​ട്ടീ​സ്. ഇ​ഡി അ​റ​സ്റ്റു ചെ​യ്ത മു​ൻ ബാങ്ക് പ്ര​സി​ഡന്റും സിപിഐ നേതാവുമായ എ​ൻ. ഭാ​സു​രാം​ഗ​ന്‍റെ മൂ​ൻ​കൂ​ർ ​ജാ​മ്യ ഹ​ർ​ജി​യിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. […]