ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ ക്രോസ് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അയോഗ്യരായ എംഎല്‍എമാര്‍ക്ക് വോട്ടുചെയ്യാനോ സഭാ നടപടികളില്‍ പങ്കെടുക്കാനോ സാധ്യമല്ലെന്നും […]