ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദിന്റെ നിലവറയിലെ പൂജയ്ക്ക് സ്റ്റേ നല്‍കാതെ സുപ്രീംകോടതി. മുസ്ലീം വിഭാഗത്തത്തിന്റെ ഹര്‍ജിയില്‍ ഹിന്ദു വിഭാഗത്തിന് കോടതി നോട്ടീയച്ചു.മസ്ജിദിന്റെ തെക്കേ നിലവറയില്‍ ഹിന്ദുദേവതകളുടെ വിഗ്രഹങ്ങള്‍ ഉള്ള സ്ഥലത്താണ് പൂജ നടത്താന്‍ അലഹാബാദ് ഹൈക്കോടതി നേരത്തേ […]