ചെന്നൈ: മുഖ്യമന്ത്രിയുടെ ശിപാര്‍ശയില്ലാതെ മന്ത്രിയെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹര്‍ജി കോടതി […]