Kerala Mirror

April 16, 2024

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം : പരസ്യമായി മാപ്പുപറയാമെന്ന് ബാബ രാംദേവ് ; ഒരാഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: പതഞ്ജലി പരസ്യ വിവാദക്കേസില്‍ യോഗഗുരു ബാബ രാംദേവിന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ പരസ്യമായി മാപ്പുപറയാമെന്ന് ബാബ രാംദേവും അനുയായി ബാലകൃഷ്ണയും കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഒരാഴ്ച കോടതി സമയം അനുവദിച്ചു. ഇരുവര്‍ക്കും കേസില്‍ […]