ന്യൂഡല്‍ഹി: നിരോധനത്തിനെതിരേ പോപ്പുലര്‍ ഫ്രണ്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ ആദ്യം വാദം കേള്‍ക്കേണ്ടത് ഡല്‍ഹി ഹൈക്കോടതിയാണെന്ന് കോടതി വ്യക്തമാക്കി. അതുകൊണ്ട് ആദ്യം ഹര്‍ജിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് […]