ന്യൂഡൽഹി : രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരനു കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി.അഭിഭാഷകനായ അശോക് പാണ്ഡെയ്ക്കാണ് കോടതി പിഴ വിധിച്ചത്. കോടതിയുടെ സമയം […]