Kerala Mirror

March 5, 2024

ഗ­​വ​ര്‍­​ണ​ര്‍-​സ​ര്‍­​ക്കാ​ര്‍ പ്ര­​ശ്‌­​ന­​ത്തി​ല്‍ ജീ­​വ­​ന­​ക്കാ­​രെ ബ­​ലി­​യാ­​ടാ­​ക്ക­​രു­​ത്, സിസ തോമസിനെതിരായ സർക്കാർ ഹർജി തള്ളി സുപ്രീംകോടതി

ന്യൂ­​ഡ​ല്‍­​ഹി: സാ­​ങ്കേ​തി­​ക സ​ര്‍­​വ­​ക­​ലാ​ശാ­​ല മു​ന്‍ വൈ­​സ് ചാ​ന്‍­​സ­​ല​ര്‍ സി​സ തോ­​മ­​സി­​നെ­​തി​രാ­​യ സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രി­​ന്‍റെ ഹ​ര്‍­​ജി സു­​പ്രീം­​കോ​ട­​തി ത­​ള്ളി. ഗ­​വ​ര്‍­​ണ­​റു­​ടെ നി​ര്‍­​ദേ­​ശ­​പ്ര­​കാ­​ര­​മാ­​ണ് സി­​സ തോ­​മ​സ് വി­​സി സ്ഥാ­​നം ഏ­​റ്റെ­​ടു­​ത്ത­​തെ­​ന്ന് കോ​ട­​തി പ­​റ­​ഞ്ഞു. ഗ­​വ​ര്‍­​ണ​ര്‍-​സ​ര്‍­​ക്കാ​ര്‍ പ്ര­​ശ്‌­​ന­​ത്തി​ല്‍ ജീ­​വ­​ന­​ക്കാ­​രെ ബ­​ലി­​യാ­​ടാ­​ക്ക­​രു­​തെ​ന്നും […]