Kerala Mirror

February 12, 2024

കെ ബാബുവിന് തിരിച്ചടി, എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് കേസ് നിലനിൽക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി. കെ ബാബു നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കെ ബാബുവിന്‍റെ വിജയം ചോദ്യം ചെയ്ത് എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. […]