ന്യൂഡല്‍ഹി: അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയ സംപ്രേഷണത്തിനായി തയാറാക്കിയ എല്‍ഇഡി സ്ക്രീനുകള്‍ പിടിച്ചെടുത്ത തമിഴ്നാട് പൊലീസിന്റെ നടപടിയില്‍ ഇടപെട്ട് സുപ്രീംകോടതി.ക്ഷേത്രത്തിലെ ചടങ്ങുകളുടെ സംപ്രേഷണമോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്നാട് സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്കി. ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന […]