Kerala Mirror

March 22, 2024

ഡൽഹി മദ്യനയ കേസ് : കെ സിആറിന്റെ മകൾ കെ കവിതക്ക് ജാമ്യമില്ല

ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ ടി.ആർ.എസ് നേതാവ് ചന്ദ്രശേഖര റാവുവിന്റെ മകൾ കെ കവിതക്ക് ജാമ്യമില്ല . സുപ്രീം കോടതിയാണ് കവിതയുടെ ജാമ്യം നിഷേധിച്ചത്.എഎപിയുമായി കവിത 100 കോടിയുടെ ഇടപാട് നടത്തിയതായാണ്  ഇ ഡിയുടെ കണ്ടെത്തൽ […]