Kerala Mirror

March 6, 2024

13600 കോടി കടമെടുക്കുവാൻ  കേരളത്തിന് സുപ്രീംകോടതിയുടെ അനുമതി, ഹർജി പിൻവലിക്കണമെന്ന ഉപാധിയിൽ കേന്ദ്രത്തിന് വിമർശനം   

ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടികുറച്ചതിൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയിൽ കേരളം നൽകിയ ഹർജിയിൽ വിജയം. കേരളത്തിന് അവകാശപ്പെട്ട 13608 കോടി ഉടൻ അനുവദിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.  ഈ തുക അനുവദിക്കാൻ തയ്യാറാണെന്ന കേന്ദ്ര സർക്കാർ വാദത്തെത്തുടർന്നാണ് […]