ന്യൂഡൽഹി: ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ബാലറ്റ് പേപ്പറിൽ ക്രമക്കേട് നടത്തി ജനാധിപത്യത്തെ കശാപ്പ് ചെയ്തെ നടപടിയാണ് തെരഞ്ഞെടുപ്പിൽ നടന്നതെന്നും വീണ്ടും മേയർ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതി പറഞ്ഞു.ആംആദ്മിപാർട്ടി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ […]