Kerala Mirror

August 14, 2024

സെപ്റ്റംബർ അഞ്ചുമുതൽ 92 കേന്ദ്രങ്ങളിൽ ഓണച്ചന്ത, മഞ്ഞക്കാർഡുകാർക്ക് ആറുലക്ഷത്തോളം ഓണകിറ്റുകൾ

തിരുവനന്തപുരം :  സെപ്‌തംബർ അഞ്ചുമുതൽ സംസ്ഥാനത്ത്‌ 92 കേന്ദ്രങ്ങളിൽ സപ്ലൈകോ ഓണച്ചന്ത ഒരുക്കും. 13 ജില്ലാ ചന്തകളും 78 താലൂക്ക്‌ ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ്‌ ഉണ്ടാകുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താകും സംസ്ഥാന വിപണന മേള. […]