തിരുവനന്തപുരം : വിലക്കുറവിന്റെ വിപണിയൊരുക്കി സംസ്ഥാനത്ത് ഇന്നു മുതൽ ഓണം ഫെയറുകൾക്ക് തുടക്കമാകും. സപ്ലൈകോയും കൺസ്യൂമർഫെഡുമാണ് വിപണി ഇടപെടലുമായി ജനങ്ങൾക്ക് ആശ്വാസമേകുന്നത്. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സപ്ലൈകോ ഓണം ഫെയർ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ […]