Kerala Mirror

March 9, 2025

ഒടുവില്‍ തീരുമാനം; സുനിത വില്യംസിന്റെ തിരിച്ചു വരവിന്റെ തിയതി പ്രഖ്യാപിച്ച് നാസ

ന്യൂയോര്‍ക്ക് : ഒന്‍പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, സഹ യാത്രികന്‍ ബുച്ച് വില്‍മോര്‍ എന്നിവര്‍ ഈമാസം 16ന് ഭൂമിയിലേക്ക് മടങ്ങും. യാത്ര തീയതി […]