ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കാനുള്ള നീക്കവുമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ഇതിനായി പ്രമുഖ തെരഞ്ഞെടുപ്പ് വിദഗ്ധനായ സുനില്‍ കനിഗോലു കഴിഞ്ഞ 26നു വൈകിട്ടു തന്നെ തിരുവനന്തപുരത്തെത്തി. കേരളത്തിന്റെ ചുമതലയുള്ള ഐഐസിസി ജനറല്‍ […]