തിരുവനന്തപുരം: ശനിയാഴ്ച വരെ വേനൽ മഴ തുടരും . തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാദ്ധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, […]