Kerala Mirror

May 22, 2024

അതിതീവ്ര മഴ ; 2 ജില്ലയിൽ ഇന്ന്‌ റെഡ്‌ അലർട്ട്‌ ; 
8 ജില്ലയിൽ ഓറഞ്ച്‌ അലർട്ട്‌

തിരുവനന്തപുരം :  സംസ്ഥാനത്ത്‌ കനത്ത നാശംവിതച്ച്‌ അതിതീവ്ര മഴ രണ്ടു ദിവസംകൂടി  തുടർന്നേക്കും. ബുധൻ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ്‌ അലർട്ടും (അതിതീവ്ര മഴ) , തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, […]