Kerala Mirror

April 1, 2024

ഇന്ന് നാല് ജില്ലകളിൽ വേനൽമഴ, കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ന് മുതൽ  നാല് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് പുറത്തിറക്കി കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിലാണ് വേനല്‍ മഴ പ്രവചനം. ഏപ്രില്‍ രണ്ടിനു ഏഴ് ജില്ലകളിലും മൂന്നിനു ഒന്‍പത് ജില്ലകളിലും നാലാം തീയതി നാല് […]