Kerala Mirror

April 7, 2024

വേനൽമഴ എത്തിയേക്കും, സംസ്ഥാനത്ത് നാല് ദിവസം മഴയ്ക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്ത് വേനൽ കടുക്കുന്നതിനിടെ ആശ്വാസമായി മഴ എത്തിയേക്കും. ഇന്നു മുതൽ നാലു ദിവസം വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് ഇന്ന് മഴ പ്രവചിച്ചിരിക്കുന്നത്. […]