Kerala Mirror

May 11, 2024

14 വരെ തെക്കൻ ജില്ലകളിൽ ശക്തമായ വേനൽമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ വേനൽമഴ കൂടുതൽ സജീവമാകും. 14 വരെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. വൈകിട്ടാണ് ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുക. മൂന്ന് ദിവസത്തേക്ക് തെക്കൻ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മഴയൊടൊപ്പം ശക്തമായ കാറ്റിനും […]