തിരുവനന്തപുരം : കേരളത്തിൽ മഴ ശമിക്കുന്നു. അടുത്ത അഞ്ചു ദിവസം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് മാത്രമാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ […]