Kerala Mirror

March 25, 2024

ഇന്ന് അഞ്ചിടത്ത് വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലും മറ്റന്നാൾ ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളിലും മഴയ്ക്ക് സാധ്യത.