Kerala Mirror

January 6, 2024

ബഹിരാകാശ ശാസ്ത്രജ്ഞൻ സുൽത്താൻ നെയാദി ഇനി യുഎഇയുടെ യുവജനകാര്യ മന്ത്രി 

ദുബായ് : ബഹിരാകാശത്ത് ചരിത്രം കുറിച്ച ബഹിരാകാശ ശാസ്ത്രജ്ഞൻ സുൽത്താൻ നെയാദി ഇനി യുഎഇയുടെ യുവജനകാര്യ മന്ത്രി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. […]