കോട്ടയം : മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍.ഷംസീറിന് മാപ്പില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ശാസ്ത്രത്തേക്കാള്‍ വലുത് വിശ്വാസമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്നും അദ്ദേഹം പ്രതികരിച്ചു. എന്‍എസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ല. ജെയ്ക്ക് സി.തോമസ് എന്‍എസ്എസ് […]